ചേലേരി:,ശ്സബ്രഹ്മണ്യ സ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം സമാപനത്തിന് ശേഷം ക്ഷേത്ര പരിസരം വളവിൽ ചേലേരി പ്രഭാത് വായനശാല ഗ്രന്ഥാലയം, സ്പർശനം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കി ശുചീകരണം നടത്തി.. സാമൂഹിക പ്രതിബദ്ധത നിറഞ്ഞ പ്രവൃത്തിക്ക് സ്പർശനം ചെയർമാൻ എം. കെ. ചന്ദ്രൻ, കൺവീനർ പി. കെ വിശ്വനാഥൻ, വായനശാല പ്രസിഡന്റ് പി വിനോദ്, സെക്രട്ടറി എം. കെ. മനേഷ്, ഒ. വി. രാമചന്ദ്രൻ, പി.കെ രവീന്ദ്രനാഥൻ, പ്രഭാത് ബാലവേദി പ്രവർത്തകൻ നിവേദ് വി എന്നിവർ നേതൃത്വം നൽകി. എ ഉമേശൻ, കെ. രതീശൻ, കെ. രാജീവൻ, ഷനോജ്. പി. കെ, ഇ. പി. സതീശൻ, പി. കെ രവീന്ദ്രനാഥ്, സജിത്ത് കെ പാട്ടയം, ആർ.ഷൈബു, ഇ. അനൂപ്, കെ. ബിബിത്ത്, രഘുനാഥ് പി, സി.ടി രാജീവൻ, എം. കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.സ്പർശനം ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെആഭിമുഖ്യത്തിൽചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി
ചേലേരി:-ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം സമാപനത്തിന് ശേഷം ക്ഷേത്ര പരിസരം വളവിൽ ചേലേരി പ്രഭാത് വായനശാല ഗ്രന്ഥാലയം, സ്പർശനം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കി ശുചീകരണം നടത്തി.. സാമൂഹിക പ്രതിബദ്ധത നിറഞ്ഞ പ്രവൃത്തിക്ക് സ്പർശനം ചെയർമാൻ എം. കെ. ചന്ദ്രൻ, കൺവീനർ പി. കെ വിശ്വനാഥൻ, വായനശാല പ്രസിഡന്റ് പി വിനോദ്, സെക്രട്ടറി എം. കെ. മനേഷ്, ഒ. വി. രാമചന്ദ്രൻ, പി.കെ രവീന്ദ്രനാഥൻ, പ്രഭാത് ബാലവേദി പ്രവർത്തകൻ നിവേദ് വി എന്നിവർ നേതൃത്വം നൽകി. എ ഉമേശൻ, കെ. രതീശൻ, കെ. രാജീവൻ, ഷനോജ്. പി. കെ, ഇ. പി. സതീശൻ, പി. കെ രവീന്ദ്രനാഥ്, സജിത്ത് കെ പാട്ടയം, ആർ.ഷൈബു, ഇ. അനൂപ്, കെ. ബിബിത്ത്, രഘുനാഥ് പി, സി.ടി രാജീവൻ, എം. കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.