പള്ളിപ്പറമ്പ്കേരള PSC പരീക്ഷയിൽ വിജയിച്ച് സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് നിയമനം ലഭിച്ച പള്ളിപ്പറമ്പ് ഹിദായത്ത് സിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് സിനാൻ സിദ്ദീഖിനെ ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയ ഉപഹാരം സ്കൂൾ പിടിഎ പ്രസിഡണ്ട് എം വി മുസ്തഫ നൽകി അനുമോദിച്ചു. താജുദ്ദീൻ വാഫി, ലത്തീഫ് സി കെ, മുത്തലിബ് ഹുദവി സംബന്ധിച്ചു.