ചെറുവത്തലമൊട്ടയിലെ പി.കെ ദേവകി നിര്യാതയായി



ചെറുവത്തലമൊട്ട :- ചെറുവത്തലമൊട്ടയിലെ പെട്രോൾ പമ്പിന് സമീപത്തെ പി.കെ ദേവകി (96) നിര്യാതയായി. 

ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ. 

മക്കൾ : സാവിത്രി (കമ്പിൽകടവ്), സരോജിനി (കുറ്റ്യാട്ടൂർ), ലക്ഷ്മണൻ, പ്രേമരാജൻ, വിജയൻ (ചെറുവത്തലമൊട്ട), ഓമന (വടുവൻകുളം), അനിത, പരേതനായ അശോകൻ. 

മരുമക്കൾ : രാഘവൻ, സതി, ചന്ദ്രമതി, പുഷ്പ, ഷീന, പരേതരായ അനന്തൻ, കുഞ്ഞമ്പു അരിയേരി, ദിനേശൻ. 

സഹോദരങ്ങൾ : രോഹിണി (കുറ്റ്യാട്ടൂർ), പരേതരായ ചിരുത, ലക്ഷ്മി. സംസ്‍കാരം ഇന്ന് വൈകിട്ട് അഞ്ചിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

Previous Post Next Post