മയ്യില്‍ :- മയ്യിൽ പഴയ ആശുപത്രിക്ക് സമീപത്തെ ഒ.വി ശാന്തകുമാരി (77) നിര്യാതയായി.
ഭർത്താവ് : എം.പി ബാലകൃഷ്ണന്‍ നമ്പ്യാർ (റിട്ട. ഓണററി ക്യാപ്റ്റന്‍)
മക്കള്‍ : ഒ.വി വിനോദ് (ദുബൈ), ഒ.വി അശോക് (ദുബായ്), പരേതയായ ഒ.വി വനിത.
മരുമക്കള്‍ : കെ.സി മോഹനന്‍ (റിട്ടയേഡ് സബ് ഇന്‍സ്‌പെക്ടര്‍ തെരൂര്‍), ജയ വിനോദ്, രജിത അശോക്. സഹോദരങ്ങള്‍ പരേതനായ ഒ.വി ശ്രീധരന്‍ നമ്പ്യാര്‍, ഒ.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഒ.വി ഓമന, ഒ.വി ദാമോദരന്‍, ഒ.വി ഗംഗാധരന്‍
ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം നാളെ ഫെബ്രുവരി 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടക്കും.