സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്നു, സ്വർണ്ണമല്ല, മുക്കുപണ്ടം ; നാറാത്ത് സ്വദേശി അറസ്റ്റിൽ


കണ്ണൂര്‍ :- സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. കണ്ണൂർ പന്നേൻപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പ്രതി പൊട്ടിച്ചത് മുക്കുപണ്ടമാണ്. 
Previous Post Next Post