പകുതി തുകയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വളപട്ടണം പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌


വളപട്ടണം :- പകുതി തുകയ്ക്ക് ഇരുചക്ര വാഹനം നൽകുമെന്ന് തട്ടിപ്പിൽ നീതി ലഭിക്കാത്ത വനിതകൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ്‌ വളപട്ടണം പോലീസ് സ്റ്റേഷനിൽ.

കേസിൽ FIR ഇടാത്ത പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. യൂത്ത് കോൺഗ്രസ്‌ ജില്ലാ വിജിൽ മോഹനൻ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.



Previous Post Next Post