കമ്പിൽ കുമ്മായക്കടവിലെ നുഫൈൽ നിര്യാതനായി

 


കമ്പിൽ:-കമ്പിൽ കുമ്മായക്കടവിലെ നുഫൈൽ (43)നിര്യാതനായി. മുസ്ലിം ലീഗ് കമ്പിൽ ശാഖ ജോ: സിക്രട്ടറിയാണ്.

ഭാര്യ: കടൂറിലെ ഹസീന

മക്കൾ: ഫാത്തിമ,

ആയിഷ, ഹാദി




Previous Post Next Post