പാമ്പുരുത്തി :- നവീകരിച്ച പാമ്പുരുത്തി ബാഫഖി തങ്ങൾ സൗധം ഉദ്ഘാടനം ഇന്ന് ഫെബ്രുവരി 26 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
തുടർന്ന് പൊതുസമ്മേളനം നടക്കും. അഡ്വ. അബ്ദുൽ കരീം ചേലേരി പ്രഭാഷണം നടത്തും. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മമ്മാലി നയിക്കുന്ന ഇശൽ നൈറ്റും അരങ്ങേറും.