മുല്ലക്കൊടി എ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


മയ്യിൽ :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ വഴിവിളക്ക് - ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്  സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി.വി ഷാജി ക്ലാസ്സെടുത്തു. 

ടി.കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ എം.പി സജിത കുമാരി സ്വാഗതവും എം.കെ സുഹൈൽ നന്ദിയും പറഞ്ഞു.








Previous Post Next Post