ചെറുപഴശ്ശി കണ്ണോത്ത് മുക്കിലെ മൂലയിൽ രാഘവൻ നിര്യാതനായി


മയ്യിൽ :- ചെറുപഴശ്ശി കണ്ണോത്ത് മുക്കിലെ മൂലയിൽ രാഘവൻ(74) നിര്യാതനായി. 

ഭാര്യ നളിനി സി.കെ. 

മക്കൾ : പ്രവീൺ, നവീൻ (തിരുപ്പൂർ), നിവ്യ (കാനച്ചേരി). 

മരുമക്കൾ പ്രീഷ (മുട്ടന്നൂർ), ജിഷ (അടൂർ), രാജേഷ് (കാനച്ചേരി). 

സഹോദരങ്ങൾ : നാരായണൻ, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, പരേതരായ ജാനകി, ബാലകൃഷ്ണൻ. 

സംസ്കാരം ഇന്ന് ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടക്കും.

Previous Post Next Post