ചേലേരി :- ഡൗൺ സിൻഡ്രോം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കൊച്ചി റീജിയണൽ സെന്ററിൽ വെച്ച് നടന്ന നാഷണൽ ഗെയിംസിൽ 50 മീറ്റർ ഓട്ടത്തിലും, സോഫ്റ്റ് ബോൾ ത്രോ ഇനത്തിലും ഒന്നാംസ്ഥാനവും ഗോൾഡ് മെഡലും നേടി ചേലേരിയിലെ നിവേദ്യ.
കിഴക്കെ ചേലേരിയിലെ നന്ദനൻ - ബേബി ദമ്പതികളുടെ മകളാണ് നിവേദ്യ.