ഹെൽത്ത് കാർഡ് ക്യാമ്പ് നാളെ


കുറ്റ്യാട്ടൂർ :- MPK ഫുഡ്സ് ചട്ടുകപ്പാറയും ഐ കെയറും മൈക്രോ ഹെൽത്ത് ലബോറട്ടറിയും സംയുക്തമായി നടത്തുന്ന ഭക്ഷ്യ സുരക്ഷ ഹെൽത്ത് കാർഡ് ക്യാമ്പ് നാളെ ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 9.30 മുതൽ 2 മണി വരെ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 

Contact : 9447889129

Previous Post Next Post