Home സൈൻ ബോർഡ് സ്ഥാപിച്ചു Kolachery Varthakal -February 03, 2025 നാറാത്ത് :- നാറാത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ടിസി ഗേറ്റിന് സമീപം മൂന്നുമുക്കിലും ചെറുവാക്കര കുറുവൻപറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രത്തിന് സമീപവും സൈൻ ബോർഡ് സ്ഥാപിച്ചു. കൊടുത്ത ടീമിന്റെ നേതൃത്വത്തിലാണ് സൈൻ ബോർഡ് സ്ഥാപിച്ചത്.