കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ പ്രമുഖ കോൺഗ്രസ്സ് പ്രവർത്തകനും നണിയൂർ ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ പ്രസിഡണ്ടും കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിൻ്റെ മുൻ ഡയറക്ടറുമായിരുന്ന കെ.ജനാർദ്ദനൻ (72) നിര്യാതനായി.
ഭാര്യ : കല്യാണി
മക്കൾ : വിജി , വിജേഷ് , ശ്രീജേഷ്
സഹോദരങ്ങൾ : അമ്പാടി, ശാന്ത, രഘുനാഥൻ
പൊങ്കുത്തി ലക്ഷംവീടിന് (പഞ്ചായത്തിന് മുൻവശം) സമീപമുള്ള സ്വവസതിയിൽ പൊതുദർശനത്തിന് എത്തിക്കും. ഇന്ന് രാത്രി 8 മണിക്ക് കമ്പിൽ സമുദായ ശ്മശാനത്തിൽ ശവസംസ്കാരം നടക്കും.