ശ്രീകണ്ഠാപുരം അഗ്രികൾച്ചറൽ പ്രൊഡക്ട്സ് & ടോഡി ടേപ്പേർസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു


മയ്യിൽ :- ശ്രീകണ്ഠാപുരം അഗ്രികൾച്ചറൽ പ്രൊഡക്ട്സ് & ടോഡി ടേപ്പേർസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിതയുടെ അധ്യക്ഷതയിൽ മുൻ എംഎൽഎ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. AKG ആശുപത്രി ഡയറക്ടർ എൻ.അനിൽ കുമാർ നിക്ഷേപം സ്വീകരിച്ചു.

സുനിൽ കുമാർ.വി, ബിജു.കെ, ഹരികൃഷ്ണൻ കെ.സി, പി.മോഹനൻ, കെ.നാണു, കെ.പി ശശിധരൻ, കെ.സി രാമചന്ദ്രൻ, ഷംസീർ മയ്യിൽ ഗിരീശൻ എം.എം, രാജീവൻ മാണിക്കോത്ത്, പി.നാരായണൻ തുടങ്ങിയവർ ആശംസയർപ്പിച്ചു. എ.പി മോഹനൻ സ്വാഗതവും കെ.അശ്വിൻ നന്ദിയും പറഞ്ഞു

Previous Post Next Post