ഇരുവാപ്പുഴ നമ്പ്രത്തെ യു.കെ ദേവകി നിര്യാതയായി


മയ്യിൽ :- ഇരുവാപ്പുഴ നമ്പ്രത്തെ യു.കെ ദേവകി (71) നിര്യാതയായി. 

ഭർത്താവ്: ദേവരാജൻ. 

മക്കൾ : രാജേഷ്, രഞ്ജിനി. 

മരുമക്കൾ : ശ്രുതി (മലപ്പട്ടം), രതീഷ് (പഴശ്ശി). 

സഹോദരങ്ങൾ: കൃഷ്ണൻ (പഴശ്ശി), ബാലൻ, ശാരദ (കയരളം). 

സംസ്കാരം ഇന്ന് ഫെബ്രുവരി 13 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post