കയരളം:- ഒറപ്പടിയിലെ തറയിൽ ചെമ്മരത്തി നിര്യാതയായി.ഭർത്താവ് പരേതനായ ഭരതൻ
മക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, ശൈലജ
മരുമക്കൾ: വാസന്തി (മയ്യിൽ ), മിനി (കയരളം ), രമേശൻ (കൊളച്ചേരി )
സഹോദരങ്ങൾ കല്യാണി (കണ്ടകൈ), നാണി (നാറാത്ത് )
സംസ്കാരം ഇന്ന് 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ നടക്കും.