കയരളം കരക്കണ്ടത്തെ അക്കരമ്മൽ ഹൗസിൽ ഫാത്തിമത്തു സന നിര്യാതയായി


മയ്യിൽ :- കമ്പിൽ ലത്വീഫിയ്യ അറബിക് & ആർട്സ് കോളേജ് പ്ലസ് വൺ വിദ്യാർത്ഥിനി കയരളം കരക്കണ്ടം അക്കരമ്മൽ ഹൗസിൽ ഫാത്തിമത്തു സന (16) നിര്യാതയായി.

ഗഫൂറിന്റെയും ഫൗസിയയുടെയും മകളാണ്. 

സഹോദരങ്ങൾ : നുസൈഫ്, ഫാത്തിമത്ത്.

Previous Post Next Post