കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ സനേഷ് കരിയിൽ - കാവ്യ ദമ്പതികളുടെ മകൻ കേദാറിന്റെ ഒന്നാം പിറന്നാളിന്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി.
സിപിഐഎം കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങുന്നു ചടങ്ങിൽ സി.പത്മനാഭൻ പി.പി സിജു കുടുംബാംഗങ്ങളും പങ്കെടുത്തു.