കൊളച്ചേരിപ്പറമ്പിലെ പി.വി.സരോജിനി നിര്യാതയായി

 


കൊളച്ചേരിപ്പറമ്പ്:- പി.വി.സരോജിനി (77) നിര്യാതയായി.

ഭർത്താവ് പരേതനായ നാരായണൻ.

മക്കൾ:പുഷ്പ ,മോഹനൻ, ലത|വിനോദ് , സുശീലൻ ,പത്മകുമാർ 

മരുമക്കൾ: രാജൻ (കണ്ണാടിപ്പറമ്പ്), ഗംഗാധരൻ (കുറ്റ്യാട്ടൂർ) ,രഞ്ജിനി, മഞ്ജുള ,സാവിത്രി ,സജിത

സഹോദരങ്ങൾ: ചന്ദ്രശേഖരൻ ,സുകുമാരൻ ,ലീല ,പ്രേമരാജൻ ,ശൈലജ, ശശിധരൻ ,ഷൈമ .

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക്  കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ  നടക്കും.

Previous Post Next Post