പാലത്തുങ്കര സംഗമം നാളെ ദുബൈയിൽ നടക്കും

 


ദുബായ്:-ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പാലത്തുങ്കര സംഗമം നാളെ ഗ്ലാന്ടയിൽ ഇന്റർനാഷൻ സ്കൂളിൽ വെച്ച് നടക്കും. രാവിലെ 10 മണിക്ക് തുടങ്ങുന്ന പരിപാടി യിൽ കമ്പവലി, ടപ്പ ഏറ്, ഫുട്ബാൾ, മുട്ടിപ്പാട്ട്  തുടങ്ങിയ  വിവിധയിനം കലാകായിക മത്സരങ്ങൾ നടക്കും. രാത്രി പത്തുമണിയോടെ പരിപാടികൾ അവസാനിക്കും.

Previous Post Next Post