കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും ഫാർമസിസ്റ്റ് ബിരുദം നേടിയ റിയാസിനെ അനുമോദിച്ചു


കോടിപ്പൊയിൽ :- കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്ന് ഫാർമസിസ്റ്റ് ബിരുദം കരസ്ഥമാക്കിയ MSF കോടിപ്പൊയിൽ ശാഖ പ്രവർത്തകൻ മുഹമ്മദ്‌ റിയാസി അനുമോദിച്ചു. ശാഖാ വർക്കിംഗ് പ്രസിഡന്റ്‌ എം.വി മുസ്തഫ സാഹിബും, MSF കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയവും ചേർന്ന് സ്നേഹോപഹാരം നൽകി.

മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി ഗഫൂർ സാഹിബ് , യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി ഷിഹാബ് എം.കെ , MSF ശാഖ വൈസ് പ്രസിഡണ്ട് ഷാൻ എന്നിവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post