കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് CPI(M) വേശാല ലോക്കൽ കമ്മറ്റി പ്രകടനം നടത്തി


വേശാല :- കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് CPI(M വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കെ.രാമചന്ദ്രൻ, കെ.ഗണേശൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. തുടർന്ന് ചട്ടുകപ്പാറയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, കെ.നാണു എന്നിവർ സംസാരിച്ചു.






Previous Post Next Post