പള്ളിപ്പറമ്പ് :- SKSSF പള്ളിപ്പറമ്പ് ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആചരിച്ചു. പഴയ പള്ളി സിയാറത്തോടെ പരിപാടി ആരംഭിച്ചു.
റമളാൻ ഹാജി പതാക ഉയർത്തി. ശാഖ പ്രവർത്തകരായ മുത്തലിബ് ഹുദവി, അബ്ദുൾലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.