ചേലേരി:-ചേലേരി മണ്ഡലം 16ാംവാർഡ് കോൺഗ്രസ്സ് കമ്മറ്റി കുടുംബ സംഗമം നടത്തി കുടുംബസംഗമം കണ്ണർ കേ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര ഉത്ഘാടനം ചെയ്തു. KPCC അംഗം അഡ്വ. വി.പി അബ്ദുറഷീദ് മുഖ്യപ്രഭാഷണം നടത്തി.
ദളിദ് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി കൊയിലേരിയൻ ദാമോദരൻ, ചേലേരി മണ്ഡലം പ്രസി. എം.കെ സുകുമാരൻ എം, അനന്തൻ മാസ്റ്റർ, എം സജ്മ (പഞ്ചായത്ത വൈസ് പ്രസിഡൻ്റ) സി എം പ്രസീത ടീച്ചർ ബ്ലോക്ക് മെംബർ എടക്കാട്) സി.വിജയൻ മാസ്റ്റർ,മുരളിമാസ്റ്റർ' PK, പ്രഭാകരൻ മാസ്റർ' PK രഘുനാഥ്. KP അനിൽകുമാർ എ പ്രകാശൻ' എപി രാജീവൻ Mk അശോകൻ 'K Vനാരായണൻ കെ സുനിൽകുമാർ,സന്ധ്യ'മഹിളാ കോൺഗ്രസ്സ് ജില്ലാ സിക്രട്ടറി എന്നിവർ പങ്കെടുത്തു .
പ്രഭാകരൻ അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ ധനേഷ് സ്വാഗതം പറഞ്ഞു. വിനോദ് കുമാർ നന്ദിയും പറഞ്ഞു.