സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമ നവമി - ഹനുമൽ ജയന്തി ആഘോഷം ഏപ്രിൽ 6 ന് തുടക്കമാകും


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമ നവമിയും ഹനുമൽ ജയന്തിയും ഏപ്രിൽ 6 മുതൽ 12 വരെ ആഘോഷിക്കും. 

ഈ ദിവസങ്ങളിൽ സന്ധ്യക്ക് 6 മണിക്ക് ശേഷം ഭജനയും ഉണ്ടായിരിക്കും. ഭജന നടത്തുവാൻ താല്പര്യമുള്ളവർ മാർച്ച് 8 ന് മുൻപായി അറിയിക്കേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ : 9446672854,9048643110

Previous Post Next Post