കടൂർ തായംപൊയിലിലെ പനിച്ചിക്കണ്ടി ദേവകി നാര്യാതയായി

 


മയ്യിൽ :- കടൂർ തായംപൊയിലിലെ പനിച്ചിക്കണ്ടി ദേവകി (80) നിര്യാതയായി. 

ഭർത്താവ് : പരേതനായ എം.വി കൃഷ്ണൻ നായർ

മകൻ : പി.ശിവദാസൻ (വില്ലേജ് ഓഫീസ്, കോളാരി മട്ടന്നൂർ )

മരുമകൾ : പി.ഷീമ (നിടിയേങ്ങ)

സഹോദരങ്ങൾ : കാർത്യായനി, പത്മിനി, പരേതരായ നാരായണൻ, രവീന്ദ്രൻ. 

സംസ്കാരം ഇന്ന് മാർച്ച്‌ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്‌ കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.



Previous Post Next Post