നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് അതിദാരിദ്യ പദ്ധതി ഗുണഭോക്താവായ സരസയ്ക്ക് കുടുംബശ്രീ ഉജ്ജീവനം പദ്ധതി പ്രകാരം ലഭ്യമാക്കിയ പെട്ടിക്കടയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശ്യാമള, വാർഡ് മെമ്പർ ഷീബ, CDS ചെയർപേഴ്സൺ ഷീജ.കെ, വൈസ് ചെയർപേഴ്സൺ സിന്ധു CDS മെമ്പർ ഷീബ.സി, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.