വിദ്യാർത്ഥികൾ ഒരുക്കിയ സൂര്യകാന്തിപ്പാടം സന്ദർശിച്ചു

  

ചേലേരി:-വേനൽചൂടിൽ കണ്ണിന് കുളിർമ്മയേകി സൂര്യകാന്തി പൂക്കൾ  മടക്കര ഗവ. വെൽഫെയർ എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ സൂര്യകാന്തിപ്പാടം ഇക്കോ വാക്ക് പഠനവുമായി ചേലേരി തിബ് യാൻ പ്രീസ്കൂൾ, തിബ് ഷോർ മിനി സ്കൂൾ  വിദ്യാർത്ഥികൾ സന്ദർശിച്ചു . 

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഷ്റഫ് ചേലേരി,അധ്യാപികമാരായകെ.വി താഹിറ ചേലേരി, കെ.വി ഫസീല ദാലിൽ, കെ സമീന മാതോടം,എം മുഹ്സിന ചേലേരി,സ്റ്റാഫ്  എം ഫാത്തിമ എന്നിവർ നേതൃത്വം നൽകി .

Previous Post Next Post