മാലോട്ടെ ചന്ദ്രമതി സി വി നിര്യാതയായി

 



മാലോട്ട്:-മാലോട്ട് ചന്ദ്രമതി സി.വി (75) നിര്യാതയായി. ഭർത്താവ്: പരേ തനായ കൊല്ലൻ വളപ്പിൽരാമർ (Exആർമി ) 

മക്കൾ: സവിത ,അജിത , അനിത. 

മരുമക്കൾ: വി.പി. ഗോപി വെള്ളാവ് ,രാധാകൃഷ്ണൻ കല്യാട്ട്, ബാലകൃഷ്ണൻ കാഞ്ഞിരങ്ങാട്. 

സഹോദരങ്ങൾ: പുരുഷോത്തമൻ സി.വി, വിശ്വൻ സി.വി,ലക്ഷമണൻ, സുരേശൻ, രമേശൻ, പത്മിനി. 

സംസ്കാരം 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് വാതകശ്മശാനത്തിൽ നടക്കും.

Previous Post Next Post