കേരള മുസ്‌ലിം ജമാഅത്ത്സോൺ റമസാൻ പ്രഭാഷണം ഇന്ന്

 


ചേലേരി:- കേരള മുസ്ലിം ജമാ അത്ത് കമ്പിൽ സോൺ സം ഘടിപ്പിക്കുന്ന റമസാൻ പ്രഭാഷണം  രാവിലെ 10 ന് ചേലേരി വാദി രിഫാഈ എജ്യൂക്കേഷനൽ സെന്റർ രിഫാഈ നഗറിൽ നടക്കും. സയ്യിദ് ശംസുദ്ദീൻ ബാഅലവി പ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടി സ്വാഗത സംഘം ചെയർമാൻ അബ്ദുൽ കലാം മുസ്‌ലിയാരുടെ അധ്യക്ഷതയിൽബശീർ മുസ്ലിയാർ അർശദി ഉദ്ഘാടനം ചെയ്യും. ശാഫി ലത്തീഫി നുച്യാട് മുഖ്യപ്രഭാഷണം നടത്തും.

 എസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി  സാലിം പാമ്പുരുത്തി, സുന്നി മാനേജ്മെന്റ് ജില്ലാ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ മാസ്റ്റർ,സോൺ ജനറൽ സെക്രട്ടറി ഇഖ്ബാൽ ബാഖവി, എസ് വൈ എസ്  കമ്പിൽ പ്രസിഡണ്ട് മിദ് ലാജ് സഖാഫി, ഇബ്രാഹിം മാസ്റ്റർ പാമ്പുത്തി,

 എസ് എസ് എഫ്  ഡിവിഷൻ പ്രസിഡണ്ട് അഫ്സൽ അമാനി, സെക്രട്ടറി ജുനൈദ് പാലത്തുങ്കര, സുന്നി മാനേജ്മെന്റ് മേഖല പ്രസിഡണ്ട് ഹസ്സൻ സഅദി, സെക്രട്ടറി ഷംസുദ്ദീൻ മാസ്റ്റർ പാറാൽ 

അബ്ദുൽ ഖാദിർ ഹാജി, ഫത്താഹ് സഖാഫി, സിദ്ദീഖ് ഹിശാമി, എന്നിവർ സംബന്ധിക്കും. വാദി രിഫാഈ എഡ്യുക്കേണൽ സെന്റർ പ്രസിഡണ്ട്  മുസ്തഫ സഖാഫി ജനറൽ സെക്രട്ടറി എ പി ഹനീഫ വി.പി അബ്ദുല്ല ഹാജി, കെ  അബ്ദുൽ ഖാദർ ഹാജി എന്നിവർ സംബന്ധിക്കും.സമാപന കൂട്ടുപ്രാർഥനക്ക് എം എം സഅദി പാലത്തുങ്കര തങ്ങൾ നിർവഹിക്കും.

Previous Post Next Post