മലപ്പട്ടം മേപ്പറമ്പിലെ പി.പി കുഞ്ഞിരാമൻ നിര്യാതനായി


മലപ്പട്ടം :- മലപ്പട്ടം മേപ്പറമ്പിലെ പി.പി കുഞ്ഞിരാമൻ (78) നിര്യാതനായി. റിട്ട.KSRTC ജീവനക്കാരനാണ്.

ഭാര്യ : സൗമിനി

മക്കൾ : ജയൻ, ജിജു, ജിനോബ്, ജമുന

സഹോദരങ്ങൾ : കല്യാണി (നടുവിൽ), യശോദ, ബാലകൃഷ്ണൻ (റിട്ട. ജീവനക്കാരൻ, ജില്ലാ കോടതി), രാജചന്ദ്രൻ (വിദ്യാഭ്യാസ വകുപ്പ്), ദാമോദരൻ (പഞ്ചായത്ത് റിട്ട ജീവനക്കാരൻ), പ്രേമ (ചൂളിയാട്), പത്മാവതി (ഇരിട്ടി)

മൃതദേഹം വൈകുന്നേരം 4.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 6.30 ന് സംസ്കാരം നടക്കും.

Previous Post Next Post