കുറ്റ്യാട്ടൂർ കുറുവോട്ടു മൂലയിലെ എൻ.പി പ്രദീപൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കുറുവോട്ടു മൂലയിലെ എൻ.പി പ്രദീപൻ (50) നിര്യാതനായി. 

പരേതരായ കുഞ്ഞിരാമൻ്റെയും മാധവിയുടെയും മകനാണ്.

സഹോദരങ്ങൾ : ലീല, ചന്ദ്രൻ, ചന്ദ്രിക, സതി, ഉഷ, രമ

സംസ്കാരം ഇന്ന് രാവിലെ 10 :30 ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ.

Previous Post Next Post