മയ്യിൽ :- മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും MSC മെഡിക്കൽ ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് നേടിയ സി.കെ അനഘയെ ചെറുപഴശ്ശി പ്രതീക്ഷ കലാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
സരിത വിനോദ് അധ്യക്ഷത വഹിച്ചു. ഹരീഷ് കുമാർ മാസ്റ്റർ അനുമോദനം നൽകി സംസാരിച്ചു. ചടങ്ങിൽ അഞ്ജു രാജൻ സ്വാഗതവും പ്രദീപ് തുരുത്തിയിൽ നന്ദിയും പറഞ്ഞു.