കമ്പിൽ:-കമ്പിൽ ബൈത്താൻ മുസ്ല്യാർ മകൾ പയ്യിലോട്ട് പുതിയ പുരയിൽ സഫിയ (75)
ഭർത്താവ്: പരേതനായ ആദം ഹാജി
മക്കൾ: റംല, ശരീഫ , മുജീബുറഹ്മാൻ (കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി), റഫീന
പരേതരായ : അബ്ദുള്ള, ഫാത്വിമ
മരുമക്കൾ: അബൂബക്കർ, മമ്മു, അബ്ദുൽ ഖാദർ
ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് കമ്പിൽ മൈതാനിപ്പള്ളി ഖബർസ്ഥാനിൽ നടക്കും.