കുറ്റ്യാട്ടൂർ പഴശ്ശിയിലെ വടക്കെ പുരയിൽ ദേവു നിര്യാതയായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശിയിലെ വടക്കെ പുരയിൽ ദേവു (83) നിര്യാതയായി. 

ഭർത്താവ്: പരേതനായ ഗോവിന്ദ രാജ്.ഇന്ന് 

ഉച്ചക്ക് 1 മണി മുതൽ പഴശ്ശിയിലെ വീട്ടിലും 1.30ന് ശേഷം എട്ടേയാർ റെഡ് സ്റ്റാർ വായനശാലയിലും പൊതുദർശനം. തുടർന്ന് വൈകുന്നേരം 3 പൊറോളം ശാന്തിവനത്തിൽ സംസ്‌കാരം നടക്കും.

Previous Post Next Post