കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷം മാർച്ച് 9, 10 തീയതികളിൽ


കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷം മാർച്ച് 9, 10 തീയതികളിൽ നടക്കും. മാർച്ച് 9 ഞായറാഴ്ച രാത്രി 8 മണിക്ക് കരിങ്കൽക്കുഴി മുത്തപ്പൻ തറയിൽ നിന്നും ഗംഭീര കാഴ്ച വരവ്. വടക്കൻ കലാസമിതി, വജ്ര ഗരുഡ കലാസമിതി എന്നിവയുടെ പരിപാടികൾ നടക്കും. രാത്രി 10 മണിക്ക് മെഗാ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.

Previous Post Next Post