ബദർ ഖിസ്സ പരിപാടി സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- കേരള മുസ്‌ലീം ജമാഅത്ത്, SYS, SSF, റമദാൻ ക്യാമ്പിന്റെ ഭാഗമായി ബദർ ഖിസ്സ പരിപാടി സംഘടിപ്പിച്ചു. പി.ടി അശറഫ് സഖാഫി, ആശിഖ് സഖാഫി, ബഷീർ സഖാഫി തുടങ്ങിയവർ മഹ്ളറത്തുൽ ബദ് രിയ്യക്ക് നേതൃത്വം നൽകി.ബദർ ഖിസ്സ പാടിപറയലിന് ശിഹാബുദ്ദീൻ ബാഖവി നേതൃത്വം നൽകി. ബദർ മൗലീദ്, സമൂഹ സിയാറത്ത് അന്നദാനവും ഇഫ്താറോട് കൂടി പരിപാടി സമാപിച്ചു.

പള്ളിപ്പറമ്പ് യൂണിറ്റിൽ നിന്നും ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് ബിഷർ ഷാമിൽ ഇർഫാനി, അബ്ദുൽ ഹഖ് ഉമൈദി എന്നിവരെ ചടങ്ങിൽ ആദരിച്ചു.


Previous Post Next Post