പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് കമ്മിറ്റിയുടെ നേതൃത്യത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്വിസ് മത്സര വിജയികൾ
പുരുഷൻമാർ
1. മുഖ്താർ .പി
2. ഫൈസൽ ഒ.കെ
3. റശാദ് . കെ പി
സ്ത്രീകൾ
1. റാബിയ .പി.ടി
2. സൈനബ. പി
3. റൈഹാനത്ത്