കരിങ്കൽക്കുഴി വിദ്യാഭിവർധിനി വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി വിദ്യാഭിവർധിനി വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. കൂട്ട നടത്തം, ഐക്യദീപമാല, പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. 

വനിതാ യുവജന സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. ലിംഗ വിവേചനത്തിനും മദ്യം, മയക്കുമരുന്ന് മുതലായ സാമൂഹ്യ തിന്മകൾക്കും എതിരെ പ്രതിജ്ഞ ചൊല്ലി. ആരോഗ്യ പ്രവർത്തക കെ.സരസ്വതി പ്രഭാഷണം നടത്തി. പി.പ്രസീത, വി.രമേശൻ എന്നിവർ സംസാരിച്ചു.

Previous Post Next Post