നാറാത്ത് മടത്തി കൊവ്വൽ സ്വദേശി ഷാർജയിൽ നിര്യാതനായി

 



നാറാത്ത്:- നാറാത്ത് മടത്തികൊവ്വലിലെ സി കെ മർഫി (35) ഷാർജയിൽ  നിര്യാതനായി,

റാഫി മറിയം ദമ്പതികളുടെ മകനാണ്.

ഭാര്യ: ഖദീജ

സഹോദരങ്ങൾ: നിസാം, മഹ്ഫിറ, നാഫിയ

മയ്യിത്ത് നാട്ടിലെത്തിച്ച് നാറാത്ത്‌ ഖബർസ്ഥാനിൽ ഖ ബറടക്കും.

Previous Post Next Post