ചേലേരി :- പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ മർഹും ആർ അബ്ദുൽ ഖാദർ മുസ്ലിയാർ 24 ആം ആണ്ട് അനുസ്മരണ പരിപാടികൾ മെയ് 6,7, 8 തീയ്യതികളിൽ നൂഞ്ഞേരി മർകസുൽ ഹുദയിൽ നടക്കും. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.
സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ എസ് എം എ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി.കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ റശീദ് ദാരിമി, നസീർ സഅദി കയ്യങ്കോട്, മുസ്തഫ സഖാഫി ചേലേരി, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, ഇബ്റാഹിം മാസ്റ്റർ പാമ്പുരുത്തി, അഫ്സൽ അമാനി മയ്യിൽ, മുനീർ സഖാഫി കടൂർ സംസാരിച്ചു.
ഭാരവാഹികൾ
ചെയർമാൻ : സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ
ജനറൽ കൺവീനർ : മുസ്തഫ സഖാഫി ചേലേരി
ഫിനാൻസ് സെക്രട്ടറി : മഹ്ശൂഖ് പി
വൈസ് ചെയർമാൻ : അബ്ദുൽ ജബ്ബാർ ഹാജി കയ്യങ്കോട്, സിസി കുഞ്ഞഹമ്മദ് മൗലവി ഹിശാമി, അബ്ദുസമദ് ആർ
കൺവീനർ : അഫ്സൽ അമാനി മയ്യിൽ, അബ്ദുൽ റസാഖ് മൗലവി, ഉവൈസ് ആർ
വിവിധ സബ് കമ്മിറ്റികളും നിലവിൽ വന്നു.
പ്രോഗ്രാം : അബ്ദുൽ റശീദ് ദാരിമി (ചെയർമാൻ), പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പാലത്തുങ്കര (കൺവീനർ ), ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, കെ മുസ്തഫ ഹാജി, മുനീർ സഖാഫി കടൂർ, നസീർ സഅദി( മെമ്പർ).
ഫിനാൻസ് : കെ കെ അബ്ദുൽ ഖാദർ (ചെയർമാൻ), അഹ്മദ് സഖാഫി (കൺവീനർ), കെ അബ്ദുല്ലത്തീഫ്, ഇ വി അബ്ദുൽ ഖാദർ ഹാജി, ഇബ് റാഹിം മാതോടം, കെ ശാദുലി, അബ്ദുൽ ഖാദർ മൗലവി, അബ്ദുൽ അസീസ് ഹാജി, സഅദ് ടി പി, വി പി അബ്ദുൽ ഖാദർ, പി കെ അബ്ദുൽ ഗഫൂർ, ഇബ് റാഹിം സഅ ദി, നസീർ സഅദി ( മെമ്പർ)
പ്രചരണം : അശ്റഫ് യു കെ (ചെയർമാൻ), ഉവൈസ് അമാനി (കൺവീനർ), ലാഹിർ അമാനി, ഇമ്രാൻ ആർ, അശ്റഫ് ചേലേരി, ശമീം ആർ, മുഹമ്മദ് സിനാൻ പി കെ, സിറാജ് കെ (മെമ്പർ),
ലൈറ്റ് & സൗണ്ട് : ശംസുദ്ദീൻ (ചെയർമാൻ),ജാബിർ കെ (കൺവീനർ ), ഹാഫിള് സിവി, മുഹമ്മദ് സുഫ് യാൻ പി കെ, മുഹമ്മദ് ശബീർ ആർ, മുഹമ്മദ് നദീർ വി പി (മെമ്പർ)
ഫുഡ് : യൂസുഫ് സി എം (ചെയർമാൻ), അബ്ദുൽ ഖാദർ കിഴക്കയിൽ (കൺവീനർ ) അബ്ദുൽ സലാം സി, ഹാരിസ് ടി പി, പി കെ മുനീർ ( മെമ്പർ) തിരഞ്ഞെടുത്തു.