കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് AKG വായനശാല & റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പ്രഥമൻ ഫെസ്റ്റ് ഏപ്രിൽ 27 ഞായറാഴ്ച നടക്കും. ലിറ്ററിന് 200 രൂപയാണ് വില. ഓർഡർ ചെയ്യുന്നതിനായി താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9961728772, 9544472160, 9446544793