കൊളച്ചേരി കോ:ഓപ്പ് എഡുക്കേഷണൽ സൊസൈറ്റി 2001-04 DC ബേച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.


കൊളച്ചേരി :- കൊളച്ചേരി കോ:ഓപ്പ് എഡുക്കേഷണൽ സൊസൈറ്റിയുടെ 2001-2004 DC ബേച്ച് "തിരികെ വീണ്ടും" പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

കൈരളി ഹെറിറ്റേജിൽ നടന്ന സംഗമം റിജേഷ് കെ.കെ ഉദ്ഘാടനം ചെയ്തു. ജയന്ത് മലപ്പട്ടം അദ്ധ്യക്ഷത വഹിച്ചു. ബിജോയ് ഊട്ടുപുറം സ്വാഗതവും ശ്രീഷ മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.



Previous Post Next Post