ഇരുവാപ്പുഴ നമ്പ്രത്തെ ചെമ്മരത്തി നിര്യാതയായി

 


ഇരുവാപ്പുഴ നമ്പ്രം:-പാറോടത്തിൽ ( വള്ളിയിൽ) ചെമ്മരത്തി (81) നിര്യാതയായി.  

മകൾ: കാർത്ത്യായനി. 

മരുമകൻ: രാജൻ കാവിൻമൂല.

സഹോദരങ്ങൾ: പാറോടത്തിൽ ദാമോധരൻ ,പരേതനായ ദാവാരി നാരായണൻ

സംസ്കാരം ചൊവ്വാഴ്ച (29/04/2025)രാവിലെ പത്തിന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post