കാവിൻമൂലയിലെ കെ എം മനോജ് നിര്യാതനായി



മയ്യിൽ:- കാവിൻമൂല  പരേതനായ പനച്ചിക്കൽ കുഞ്ഞിരാമൻ മകൻ കെ എം മനോജ് (48)നിര്യാതനായി 

അമ്മ - കെ എം കാർത്ത്യായനി. 

ഭാര്യ: ഗീന പി (കൂട്ടുമുഖം), 

മക്കൾ : യാദവ് റാം , ഋഷി റാം. 

സഹോദരങ്ങൾ : ജയശ്രീ കെ എം (ചൂളിയാട്) , ജയൻ കെ എം (ഖത്തർ)

സംസ്കാരം നാളെ (19/04/2025) ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post