മയ്യിൽ:- കണ്ടക്കൈയിൽ റിട്ടയേർഡ് പോളിടെക്നിക് കോളേജ് അധ്യാപകൻ എ പി രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സുനിജ.
സിപിഐഎം ബാലങ്കരി ബ്രാഞ്ച് അംഗമാണ്. കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാലയുടെ സെക്രട്ടറി ആയിരുന്നു.
സഹോദരങ്ങൾ: കരുണാകരൻ, രോഹിണി (കരിങ്കൽകുഴി), കൗസല്യ (പെരുമാച്ചേരി), ലീല (അരിമ്പ്ര), നളിനി (കടൂർ), ശൈലജ (ചാല), പരേതയായ മീനാക്ഷി.
സംസ്കാരം നാളെ ശനി രാവിലെ പത്തിന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ