കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ മുതിർന്ന സിപിഐഎം പ്രവർത്തകനും കർഷക തൊഴിലാളി യൂണിയൻ മുൻ കൊളച്ചേരി വില്ലേജ് പ്രസിഡന്റുമായിരുന്ന പോള പവിത്രന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു.
കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര, കെ.പി നാരായണൻ, സി.രാഘവൻ, എം.രാമചന്ദ്രൻ, സി.പദ്മനാഭൻ എന്നിവർ സംസാരിച്ചു.