കമ്പിൽ ത്രിവേണി സൂപ്പർമാർക്കറ്റ് വിഷു - ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം ഇന്ന്
Kolachery Varthakal-
കമ്പിൽ :- കമ്പിൽ ത്രിവേണി സൂപ്പർമാർക്കറ്റിൽ വിഷു - ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം ഇന്ന് ഏപ്രിൽ 11 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് കെ.വി സുമേഷ് MLA ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 11 മുതൽ 21 വരെ വിപണി ഉണ്ടായിരിക്കും.