കയരളം:- ഒറപ്പടിയിൽ ചിറമ്മൽ വളപ്പിൽ കല്യാണി (88) നിര്യാതയായി.
ഭർത്താവ്: പരേതനായ സി കുഞ്ഞിക്കണ്ണൻ.
മക്കൾ: സി വി രവീന്ദ്രൻ, സി വി പ്രേമവല്ലി, സി വി ശ്യാമള, സി വി അശോകൻ, സി വി സുജാത.
മരുമക്കൾ: കുഞ്ഞമ്പു (കൊളച്ചേരി), ഗീത (മുഴപ്പിലങ്ങാട്), ശശി (ഒറപ്പടി), സുനിഷ, (പാപ്പിനിശ്ശേരി) ഗൗതമൻ (അഴീക്കൽ). സംസ്കാരം ഇന്ന് പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ